Aswin Vs Suresh Gopi | Commissioner Bharathchandran Is Back | Fans Meet Special | Milestone Makers

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 311

  • @LDEVI720
    @LDEVI720 Год назад +94

    ഒരു കുഞ്ഞിനെ പോലെ ആസ്വദിച്ചു ചിരിക്കുന്ന സുരേഷ് ഗോപി സാർ .ആർക്ക് പറ്റും എങ്ങനെ ഒരു മനുഷ്യസ്നേഹി ആകാൻ .❤❤❤🥰🥰🥰🥰🥰🥰

  • @jayalakshmir9695
    @jayalakshmir9695 5 месяцев назад +16

    ഞാൻ നേരിൽ സുരേഷ്‌ഗോപി സാറിനെ കണ്ടിട്ടുണ്ട് , മോനെ പൂജപ്പുര നൃത്തലയത്തിൽ ചികിത്സയിലായിരുന്നപ്പോൾ അവിടെ സർ വന്നിട്ടുണ്ട് 🙏🙏

  • @skmedia1520
    @skmedia1520 Год назад +145

    അടിപൊളി സുരേഷ് ഗോപി സർ 🌹🌹❤️❤️❤️🙏🙏💞💞💞🏆🏆🏆😅😅😅

  • @chacheB
    @chacheB Год назад +145

    Aswin is a great stage artist. With Dq, chakochan , RDX and now with SG. He makes these shows very live and jovial and real ❤❤

  • @dronacharyaacademy6015
    @dronacharyaacademy6015 Год назад +19

    Super. Really appreciate Aswin having been received a chance to act in front of our great personality Shri Suresh Gopi Sir. Really lucky person, my blessings. Thank you all. Hariharan Iyer, Ahmedabad

  • @achuakku9078
    @achuakku9078 Год назад +24

    സുരേഷേട്ടാ ഗരുഡൻ മൂവി സൂപ്പർ... ക്ലൈമാക്സ്‌ ❤️❤️❤️❤️❤️ നല്ല ഇഷ്ടായി

  • @ushakumarib5003
    @ushakumarib5003 Год назад +73

    Suresh Gopi ❤❤❤❤🔥🔥🔥🙏🙏🙏

  • @ShalomSherin
    @ShalomSherin Год назад +29

    Suresh sir you are such a gentleman ❤

  • @NightRider-r6e
    @NightRider-r6e Год назад +90

    Ashwin hats off for your guts👏

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +97

    *no one can replace suresh gopi💯🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sumeshdamodaranautomuseump5115
    @sumeshdamodaranautomuseump5115 Год назад +172

    ഈ പരുപാടിയിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ ഏകലവ്യൻ മുതലേ ഉള്ള സുരേഷേട്ടന്റെ കടുത്ത ആരാധകൻ എന്ന നിലയിൽ അതിയായ സന്തോഷം, ചെറുപ്പം മുതലേ സൂക്ഷിച്ചു വച്ച സുരേഷ് ഗോപി ചേട്ടന്റെ മാഗസിൻ ഫോട്ടോകൾ ഒരു ആൽബത്തിലാക്കി കൊണ്ടുവന്നിട്ടും അത് സുരേഷേട്ടനെ കാണിക്കാൻ പറ്റാത്തതിൽ, ഈ ആൽബം കാണിക്കുവാൻ വേണ്ടി എന്റെ പേര് എഴുതിവെച്ചിട്ടും കാണിക്കാൻ പറ്റാത്തതി അതിയായ വിഷമമുണ്ട്.. സുരേഷേട്ടൻ അന്ന് പരിപാടിയിൽ വരുമോ എന്ന് ചോദിച്ച എല്ലാ നടിമാരുടെയും നടന്മാരുടെയും സുരേഷേട്ടൻ ഒപ്പമുള്ള ഫോട്ടോ ആ ആൽബത്തിൽ ഉണ്ടായിരുന്നു... അന്നും, ഇന്നും, എന്നും സുരേഷ് ഗോപി യേട്ടൻ കട്ട ഫാൻ 🥰🥰🥰...സുമേഷ് ദാമോദരൻ ഓട്ടോമ്യൂസിയം പയ്യന്നൂർ. 🙏

    • @SabuXL
      @SabuXL Год назад +5

      താങ്കൾ സമാധാനിക്കൂ ചങ്ങാതീ. താങ്കളുടെ ഊഴം ആയി കാണില്ല എന്ന്. അത് ഒരു ദിവസം ആകും.
      അന്ന് എന്നത്തേക്കാളും വലിയ മൈലേജ് ആയിരിക്കും താങ്കളെ കാത്തിരിക്കുക. ആശംസകൾ.❤

    • @saumiaji89
      @saumiaji89 Год назад +1

      അടുത്ത് തന്നെ കാണാൻ സാധിക്കട്ടെ ബ്രോ 🥰👍👍

    • @anandhuvadakkan1591
      @anandhuvadakkan1591 Год назад +2

      സമയം ആയിട്ടില്ല എന്നു മാത്രം വിചാരിക്കുക വൈകാതെ തന്നെ അതു നടക്കും

    • @sugathakumari1939
      @sugathakumari1939 Год назад

      Oldßong

  • @sindhu375
    @sindhu375 Год назад +25

    നടനെന്നനിലയിലും ഒരു നേതാവെന്ന നിലയിലും ജനങ്ങൾ അഭിമാനിക്കുന്ന സ്നേഹിക്കുന്ന ബഹുമാനിക്കുന്ന, സർ നെ,, വിളിച്ചിരുത്തിയിട്ട് കോപ്രായങ്ങൾ കാണിക്കുന്ന പോലെ തോന്നുന്നു 🥲 എന്ത് നല്ല ഭംഗിയായിട്ട് അവതരിപ്പിക്കാവുന്ന പരുപാടി,,, സർ ഇരുന്നു കൊടുക്കുന്നേയുള്ളു എന്നു തോന്നുന്നു ❤️❤️❤️❤️

    • @divyanair9858
      @divyanair9858 Год назад

      Ithoke real alle. Nammale pole anu adehavum

    • @10mashood
      @10mashood 5 месяцев назад

      ഒരു പ്രശ്നവും ഇല്ല... അശ്വിൻ നന്നായി ചെയ്തു.. ഒരു entertainment എന്ന രീതിയിൽ കാണുക.. ബല്യ റോക്കറ്റ് സയൻസ് ആക്കണ്ട... ആൾകാർ ചിരിച്ചു..thts all...

  • @renjinirenjinileelamma2511
    @renjinirenjinileelamma2511 Год назад +53

    ഗരുഡൻ ഗംഭീര ത്രില്ലെർ ഒരു രക്ഷയും ഇല്ല സുരേഷ് ഗോപി 👍👍👍 ബിജുമേനോൻ 👍👍👍 ജഗദീഷ് 👍👍👍👍

  • @laylachacko2109
    @laylachacko2109 Год назад +29

    Suresh gopi❤

  • @kelappan556
    @kelappan556 Год назад +128

    അമ്പോ ഗംഭീരം...സുരേഷ് ഗോപി😂😂❤❤❤❤❤

  • @sojas2695
    @sojas2695 Год назад +55

    സുരേഷേട്ടാ 💕💕💕💕💕💕

  • @shajinandhanam4117
    @shajinandhanam4117 Год назад +27

    ആരെയും അംഗീകരിക്കുന്ന നല്ല മനുഷ്യൻ 🙏👍

  • @_PARVATHY.S.NAIR_
    @_PARVATHY.S.NAIR_ Год назад +24

    SG Sir❤❤❤

  • @aswanisuresh1626
    @aswanisuresh1626 Год назад +32

    ❤❤❤❤❤suresh gopi sir

  • @geethasreenad1255
    @geethasreenad1255 Год назад +88

    സൂപ്പർ അശ്വിൻ അടിപൊളി 😂😂😂❤️

  • @kadukvlogs8521
    @kadukvlogs8521 Год назад +2

    തിരുവനന്തപുരംത്തു, കറ തീർന്ന കമ്മ്യൂണിസ്റ്റ്‌ കുടുംബം പോലു സുരേഷ് ഗോപി ചേട്ടൻ മാസ്സ് ആണെന്നാ പറയുന്നത്, ഉമ്മാട്ടി കാട്ടി പേടിപ്പിച്ചാൽ ഒന്നും വിറക്കുന്ന മനസ്സ് അല്ല അദേഹത്തിന്റെ, പിന്നെ പലർക്കും പേടി തുടങ്ങി, അതാണ് ഒളിയമ്പുകൾ അയക്കുന്നെ... നിങ്ങളുടെ കൂടെ ഒരാളല്ല സുരേഷ് ചേട്ടാ ഉള്ളത് ഈ കേരളം മുഴുവനും ഉണ്ട്, 💞

  • @leenapillai6487
    @leenapillai6487 Год назад +20

    ❤ എൻ്റെ favourite Suresh Gopi തന്നെ ആണ് ❤

  • @greenyluv
    @greenyluv Год назад +21

    Super movie..SG & BM rocking❤❤❤

  • @തനിയോരുവാൻ
    @തനിയോരുവാൻ Год назад +15

    Suresh ettaan❤❤

  • @bluevalley7991
    @bluevalley7991 Год назад +69

    Really appreciate Aswain having been received a chance to act infront of our great actor SG Sir. Now you must give him full support when SG Sir contexting election in Trissur

    • @anshal46
      @anshal46 Год назад +1

      We Thrissur gediss never support Sanghiss !! 💩

  • @valsalagopinath2012
    @valsalagopinath2012 Год назад +20

    Aswinte ഭാഗ്യം.. 😄🤝🏻

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +16

    SG ❤️❤️❤️

  • @mygangs7363
    @mygangs7363 Год назад +7

    ❤adipoli sureasheattan

  • @muralimuralidharan1960
    @muralimuralidharan1960 Год назад +7

    Suresh ettan masss ❤❤

  • @aparnasreenath2070
    @aparnasreenath2070 Год назад +10

    Aswinettaaa polichuuu❤❤❤

  • @anithaanitha5
    @anithaanitha5 Год назад +5

    🥰🥰🥰🥰🥰🥰പൊളിച്ചു ട്ടോ സുരേഷ് ചേട്ടാ ❤️❤️❤️❤️❤️👌👌👌👌👌👌

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Год назад +4

    Sureshgopi sir❤❤❤❤❤❤

  • @anamika-avanthika849
    @anamika-avanthika849 Год назад +105

    ചിരിച്ചു ഒരു വഴിക്കായി 😂

  • @Azezal502
    @Azezal502 Год назад +14

    SG ❤️🥰

  • @josecj949
    @josecj949 Год назад +7

    മിസ്റ്റർ സുരേഷ് ഗോപി നിങ്ങൾ ഇന്ന് ലോകത്തിന്റെ നിറുകയിൽ എത്തിയിരിക്കുകയാണ് ഒരുതർക്കവും ഇല്ല ഇവിടുത്തെ, മാപ്രകൾക്കും, മന്ത്രി മാർക്കും തൃപ്പതിയായി......😢

  • @chandravafire6220
    @chandravafire6220 Год назад +2

    Sureshata sukshekeno sathyam bagavan krishna kanunu edello adukond sureshata dairamairiku namalund kude bagavan und 🙏🙏🙏🙏❤❤💙🙏🙏

  • @naveenanill5944
    @naveenanill5944 Год назад +5

    🥰🥰🥰🥰SG🥰🥰🥰🥰

  • @Jaya-w5g
    @Jaya-w5g Год назад +4

    സുരേഷ് സാർ 👌👌❤️❤️❤️🙏🙏🙏

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +11

    *no one can replace suresh gopi💯🔥*

  • @zayid4758
    @zayid4758 Год назад +16

    🔥🙌🏻

  • @subashpathayathodi8421
    @subashpathayathodi8421 Год назад +2

    Great show 👌👌❤ SG💪💪🙏

  • @ZehraFathima-f5c
    @ZehraFathima-f5c Год назад

    കൊള്ളാം. എല്ലാ ചളുപ്പൻമാരും ഉണ്ടല്ലോ

  • @Priya.prakasan
    @Priya.prakasan Год назад +2

    Sureshetta love you

  • @jayaprakashkjayaprakash2674
    @jayaprakashkjayaprakash2674 Год назад +2

    Suresh Gopi sir ❤❤❤❤❤❤

  • @dhanyapradeep4426
    @dhanyapradeep4426 Год назад +12

    ❤❤❤❤❤❤❤❤🎉🎉

  • @rugminimurukan6992
    @rugminimurukan6992 Год назад

    Ende ennatheyum hero Suresh Gopi sir Jadakalillatha manushya snehi ❤

  • @ajithamh6682
    @ajithamh6682 Год назад +18

    സുരേഷ് ഗോപി ❤️❤️❤️❤️❤️❤️❤️❤️👍🏻

  • @aswathywinsten180
    @aswathywinsten180 Год назад +4

    Suresh ❤

  • @manafmetropalace6770
    @manafmetropalace6770 Год назад +2

    നമ്മൾക്ക് രാഷ്ട്രീയം ചേരില്ല സാറെ…..
    നിങ്ങൾ ഈ പോക്ക്പോയാൽ നിങ്ങൾക്കു ജനഹൃദയം കീഴടക്കാം രാഷ്ട്രീയം നമുക്ക് വേണ്ട❤❤❤❤❤

  • @fafdubai4620
    @fafdubai4620 Год назад +2

    ഈ അശ്വിൻ. മഹേഷ്‌ കുഞ്ഞു മോൻ ഇവരെ പോലെ ഉള്ളവരുടെ shows കുറച്ചു വലിയ നഗരികൾ വഴി സംഘടിപ്പിക്കണം

  • @remyaanand5802
    @remyaanand5802 Год назад +3

    Sureshetten❤❤

  • @sasikumarvp6176
    @sasikumarvp6176 Год назад +2

    Lovely actor

  • @sujathas2419
    @sujathas2419 Год назад +4

    ഒരുപാട് ചിരിച്ചു ❤

  • @vk7418
    @vk7418 Год назад +6

    ❤️sg

  • @vineesh8757
    @vineesh8757 Год назад +2

    ❤ sir🙏

  • @SajithaSatheesh-u8k
    @SajithaSatheesh-u8k Год назад

    ❤❤❤എന്റെ fav സുരേഷേട്ടൻ ❤️❤️❤️ഒന്ന് കാണാൻ അതിയായ ആഗ്രഹം ഇണ്ട്.
    ഏട്ടന്റെ എന്ത് വിഡിയോ കണ്ടാലും ഇത് ഞാൻ പറയും 😔😔😔നടക്കാത്ത ആഗ്രഹ അല്ലെ 😔😔😔😔ഇതിലൂടെ പറഞ്ഞിട്ടെങ്കിലും കൊതി തീരുലോ.... ചെറുപ്പം മുതലേ എന്റെ ആങ്ങള ആണ് എന്ന് പറഞ്ഞു നടന്നതാ... ഇപ്പോഴും അത്രക്ക് ഇഷ്ടാണ്... 😔😔ലേലം film കണ്ട ശേഷം മുതൽ 😔😔😔ഏട്ടാ...🙏

  • @im.ansh11d
    @im.ansh11d Год назад +34

    Enikk mathram aahno ashwin cringe aytt thonnye🥴🫢

    • @FILMYTECH2024
      @FILMYTECH2024 Год назад +9

      aayirikkum kann kadi lekshathil korach perkke kanu 🥱

    • @navaneeth7025
      @navaneeth7025 Год назад +3

      Alla bro enikum thonni orutharathilum. Iyaaalu kanikkunnath oru comedy aayi enjoy cheyyan pattunilla, but kureperkk ishttapedum pand Comedy stars okke enjoy cheytha teams nu ivante comedy hit aan

    • @exceptionl185
      @exceptionl185 Год назад +2

      Mm satym..cringe adikunn..but SG poli❤

    • @FILMYTECH2024
      @FILMYTECH2024 Год назад +4

      @@exceptionl185 avan avante kazhiv kanikkunnu oru kazhivum illathavar ingane kidann oronn parayum swabhavikam😂

    • @exceptionl185
      @exceptionl185 Год назад +2

      @@FILMYTECH2024 edey namml prekshakar alle..kollangi kollam nn pryum cringe ngi cringe nn pryum..athinn ingne parayano...ne enthonnadey...ninak ishtayi nn vech njn ath tiruthiyo..njn ente abhiprayam ann prnjth...positive and negative ulkollan ashwinte kootukaran aya ne onn padik..ennit onn lesam adang

  • @ziyan_9813
    @ziyan_9813 Год назад +7

    His voice ❤❤

  • @sulabhaasokan9001
    @sulabhaasokan9001 Год назад +11

    സൂപ്പർ മോനെ 👍😄🤣🤣👌🌹
    അമ്മ ❤

  • @sasitk
    @sasitk Год назад

    ❤❤❤ Suresh Gopi sir ❤❤❤

  • @anilkumars4532
    @anilkumars4532 Год назад +2

    Suresh is great not only my dear but my beloved I do hate the comments against him😊

    • @SabuXL
      @SabuXL Год назад

      എന്തിന് ചങ്ങാതീ വെറുപ്പ്?
      അവർ അവരുടെ ചതഞ്ഞ മനസ്സുകളുമായി രമിക്കട്ടെ . അവരെ അവരുടെ വഴിക്ക് വിടൂ. നമുക്കു നമ്മുടെ കാര്യം നോക്കാം.❤

  • @harshavardhanacreation240
    @harshavardhanacreation240 10 месяцев назад

    Superb interview 👍

  • @sunithaviswanath5951
    @sunithaviswanath5951 Год назад +69

    ചിരിച്ചു മണ്ണ് കപ്പി 😂😂😂❤❤❤❤😂😂😂😂❤❤❤❤😂😂😂😂❤❤❤

    • @njan3747
      @njan3747 Год назад +1

      Mann baki indo.kurach kappana

  • @KUNJIPPENNE
    @KUNJIPPENNE Год назад +3

    പോലീസ് ഡയലോഗ് പറയാൻ മമ്മൂട്ടിയോ ലാലേട്ടനോ വിചാരിച്ച് നടന്നില്ല
    പിന്നെയല്ലേ അശ്വിൻ

  • @AVTravelz
    @AVTravelz Год назад +5

    Triple Chankan ❤ Suresh ettan 🎉

  • @nishavijayan94
    @nishavijayan94 Год назад

    super അടിപൊളി ❤❤❤❤❤

  • @harisanth8599
    @harisanth8599 Год назад +2

    അശ്വിൻ 🔥🔥

  • @sheebakp1641
    @sheebakp1641 Год назад +6

    ❤❤❤❤

  • @reshmavlogzo2686
    @reshmavlogzo2686 Год назад +2

    Aswin❤

  • @ReshmaSajith-hk2pi
    @ReshmaSajith-hk2pi Год назад +3

    ഈശ്വരാ... ചിരിച്ചു പണ്ടാറടങ്ങി 😂😂😂😂😂😂

  • @abbymonjohn6272
    @abbymonjohn6272 Год назад +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @L-ph7sf
    @L-ph7sf 5 месяцев назад

    ഈ അവരാതം മൊത്തം കെട്ടിരിരിക്കുന്ന ചേട്ടനെ നമിക്കുന്നു..... ക്ഷമ 👍🙄🫥

  • @LathaashokLathaashokm-yc8zk
    @LathaashokLathaashokm-yc8zk Год назад +1

    Super ❤️👌❤️❤️❤️❤️

  • @ktpratheesh
    @ktpratheesh Год назад +1

    ഇത് കോഴിക്കോട് നിന്നുള്ള പരിപാടി ആണോ? ഇന്നലെ (06/11/2023) കോഴിക്കോട് റെയിൽ വേ സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടിരുന്നു സുരേഷ്ഗോപി ചേട്ടനെ..

  • @OllurOnair
    @OllurOnair Год назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sruthiknr139
    @sruthiknr139 Год назад +2

    Enik mathramano e comedy kettit chiri varathath🤔🤔

  • @jufoorcook9549
    @jufoorcook9549 Год назад +1

    എന്റെ പൊന്നേ ഒരു രക്ഷയില്ല

  • @Jideshdaniel4084
    @Jideshdaniel4084 Год назад +1

    സുരേഷ് ഏട്ടൻ 🥰🥰🥰👌

  • @ArivaalMohanan-lz7wc
    @ArivaalMohanan-lz7wc Год назад +1

    Ith frnds series le chiri alle backgroundil idunnath😌

  • @saralamohan8257
    @saralamohan8257 4 месяца назад +1

    ഞാൻഅഭിനിച്ചുട്ടുണ്ട് സുരേഷ്‌ഗോപിയുടെ കൂടെ വെക്കേഷൻഎന്ന സിനിമയിൽ പക്ഷേ പാതിവെച്ചേ നിന്ന് പോയി

  • @jobyaibel4400
    @jobyaibel4400 Год назад +8

    Aswin 😂iyale dayav cheydhu konduvararuth,pls

  • @dhruv661
    @dhruv661 Год назад +4

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sreekala1199
    @sreekala1199 7 месяцев назад +1

    👌👌👌👌👌👌👌👌👌

  • @ramyananduRamya
    @ramyananduRamya 5 месяцев назад

    സുരേഷ് ഏട്ടൻ ❤️❤️

  • @RajendranMs-s3d
    @RajendranMs-s3d 11 месяцев назад

    Simple. Our SG

  • @Deepthinker010
    @Deepthinker010 Год назад

    SG pwoli anu but aa politics innu marininnal athilum super akum✨

  • @mohammadansar898
    @mohammadansar898 Год назад +15

    Dileepettan fans meet venam

  • @kizhisserivlog9797
    @kizhisserivlog9797 Год назад +5

    എനിക്ക് നോവുന്നുണ്ട് 😂😂😂😂

  • @ratz4825
    @ratz4825 Год назад +3

    ദിലീപ് ഉം സുരേഷ് ഉം സ്റ്റേജ് ഇൽ ഇരുന്നാൽ മാത്രം മറ്റുള്ളവർക് ഓപ്പൺ ആയി എന്തും ചെയാം സ്റ്റേജ് ഇൽ വന്നു.... ബാക്കി ഒരുത്തനും ഇത് സമ്മദിക്കില്ല.വെല്യേ മറ്റവൻ കളിച് ഇരിക്കും.

  • @schand4282
    @schand4282 10 месяцев назад

    Ethu poley aduthengum chirichittilla😅😅 Beautiful😊

  • @sreeshmakaratt7839
    @sreeshmakaratt7839 Год назад

    Super👌❤❤❤❤❤

  • @divyanair9858
    @divyanair9858 Год назад

    Superrrrrr❤❤❤

  • @Techyphilia
    @Techyphilia Год назад +2

    Action cheyyan paranjapo maggi yude parasyam vannu 😂😂😂

  • @manasamrk8121
    @manasamrk8121 Год назад +2

    Sg❤

  • @mariyammr7660
    @mariyammr7660 Год назад +3

    😁😁😁😁🤣🤣🤣എനിക്ക് നോവുന്നുണ്ട് 🤣🤣🤣ശെരിക്കും നോവുന്നുണ്ട് 🤣🤣🤣എത്ര തവണ കണ്ടു ചിരിച്ചു എന്ന് പറയാൻ പറ്റുന്നില്ല 🤣🤣🤣🤣

  • @ReghuKm
    @ReghuKm Год назад +3

    Sureshgopi hai

  • @sameercv5526
    @sameercv5526 Год назад +4

    പാവം സുരേഷ് എന്തിനാണ് ഇങ്ങനെ കോമാളി ആക്കുന്നത്

  • @harryp1680
    @harryp1680 Год назад +1

    SG🔥

  • @vinumonvinumon249
    @vinumonvinumon249 Год назад +5

    സൂപ്പർ ❤❤❤

  • @Sobhana-yi2fh
    @Sobhana-yi2fh 4 месяца назад

    👍👍👍